SOCIAL SCIENCE PRESENTAION - UNIT 10 - STANDARD 7
PRESENTATION
ഇന്ന് (Nov 26 ) ഭരണഘടനാ ദിനം. എഴാം ക്ലാസ്സിലെ പത്താം യൂണിറ്റിലെ "നമ്മുടെ ഭരണഘടന " എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ SIHSS ലെ ശ്രീ യു സി അബ്ദുള്‍ വാഹിദ് . ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കാം. ഇതിന്റെ തുടർച്ചയാണ് 8ലേയും 9 ലേയും യൂനിറ്റുകൾ . വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOAD
CS classes in Mumbai
CA classes in Mumbai