HOW TO WRITE SSLC IT EXAM 2020 VIDEO AND MID TERM IT PRACTICAL QUESTIONS AND VIDEO TUTORIALS
IT VIDEOS
                                        പത്താം ക്ലാസിലെ ഐ.ടി മോഡൽ പരീക്ഷ തുടങ്ങുകയാണല്ലോ. ഐ.ടി. പരീക്ഷ എങ്ങനെയാണ് എഴുതേണ്ടത് എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ   കഴിഞ്ഞ മിഡ് ടേം ഐ.ടി. പരീക്ഷയിൽ ചോദിച്ച ചില ചോദ്യങ്ങളളുടെ  വീഡിയോ ടൂട്ടോറിയലുകൾ എന്നിവ  പങ്കുവയ്ക്കുകയാണ്.  ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ  സുശില്‍ കുമാര്‍ സാര്‍.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഐ.ടി. പരീക്ഷ എഴുതേണ്ടതെങ്ങനെ?

Comments