New Posts

INCOME TAX CALCULATOR 2020


INCOME TAX CALCULATOR




                               2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍  ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ   ജിജി വര്‍ഗ്ഗീസ് സാര്‍. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്ട്‍വെയറിനെ ഉബുണ്ടുവിലും ഉപയോഗിക്കാം. ഈ പ്രോഗ്രാമിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരിക്കുന്നു. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




DOWNLOADS









Read also

Comments