New Posts

Annual Exam 2018 - Independent School Question Papers MM & EM - Standards 1 to 7




 ഈ വർഷത്തെ  വാർഷിക  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികൾക്കായി  2017 - 2018 ലെ  Independent School ലെ  വാർഷിക  പരീക്ഷയുടെ 1 മുതൽ 7  വരെ ക്ലാസ്സുകളുടെ മലയാളം, ഇംഗ്ലീഷ് മീഡിയം ചോദ്യ പേപ്പറുകൾ പോസ്റ്റ്‌ ചെയ്യുകയാണ്.  ഇവരുടെ ഏതാനും വിഷയങ്ങൾക്ക്  HS attached  സ്കൂളിന്റെ ചോദ്യ പേപ്പറുകൾ തന്നെയാണ് (A series). വ്യത്യസ്തമായ B സീരീസ് ചോദ്യങ്ങൾ ഉപയോഗിച്ച് നടന്ന പരീക്ഷകളുടെ ചോദ്യ ശേഖരമാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

 #അനുവാദമില്ലാതെ  ഈ ചോദ്യ പേപ്പറുകൾ , ഉത്തരസൂചികകൾ  എന്നിവ മറ്റ് ബ്ലോഗുകൾ , വെബ് സൈറ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല

  ANNUAL EXAM - 2017-18 INDEPENDENT SCHOOLS


ANNUAL EXAM 2018 - STANDARD 1


Read also

Comments