New Posts

SAMAGRA EDUTAINMENT VIDEO





                                          കുട്ടികൾക്ക് അവധിക്കാലം ആസ്വാദ്യകരമാക്കുന്ന തിനായി കൈറ്റ് എഡ്യുറ്റെൻമെന്റ് എന്ന പേരിൽ ഒരു കിടിലൻ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന- കൊറോണ കാലത്ത് കുട്ടികൾക്ക് കരുതലാകുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയാൻ ഒരു വീഡിയോ ഷെയർ ചെയ്യുകയാണ് സൂരജ് സാര്‍,  എഡ്യു സോണ്‍ ഫോര്‍ യു You tube ചാനല്‍ .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



VIDEO











Read also

Comments