New Posts

SSLC MATHEMATICS ONLINE TEST - UNIT 4 MALAYALAM AND ENGLISH MEDIUM





                ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവർത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഗണിത   അദ്ധ്യാപകർ ഓരോ  യൂണിറ്റുകളായി തയ്യാറാക്കുന്ന  ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന്  ഗണിതം  നാലാം യൂണിറ്റിലെ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ                      
        ഓൺലൈൻ സീരിസ് പരീക്ഷയുടെ  നിർദേശങ്ങൾ
🎖വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
🎖കട്ടികൾക്ക് പരീക്ഷ  കഴിഞ്ഞ ഉടൻ സ്കോർ  അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
🎖വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
ഇവയിൽ  ഇമെയിൽ  സൈൻ  ചെയ്ത ഫോണോ  ടാബോ ആയിരിക്കണം  കിട്ടുന്നിലെങ്കിൽ  ഇമെയിൽ ലോഗിൻ  ചെയ്യുക
🎖ചിലപ്പോൾ  സൈറ്റ്  ട്രാഫിക്ക്  ജാംവരാം  കുറച്ച്  കഴിയുമ്പോൾ  ശരിയാകും  കേരളത്തിലെ  എല്ലാജില്ലയിൽനിന്നും  കുട്ടികൾ  ഒരേസമയം  ശ്രമിക്കുന്നതാണ് കാരണം
🎖എക്സാം  കഴിഞ്ഞ ഉടനെ വരുന്ന  വിൻഡോയിൽ  ഒരു ചാറ്റിങ്ങ് ലിങ്ക്  ഉണ്ട്  IUHSS PARAPPUR SCHOOL മാത് മാറ്റിക്സ് ഡിപാർട്ട്മെന്റിലെ  Mr പൂളകുണ്ടൻ അഷറഫ്  സാറുമായി ചാറ്റ് ചെയ്യാം  സംശയനിവാരണത്തിന്. exam നെ  കുറിച്ചുള്ള  അഭിപ്രായം  സെന്റ് ചെയ്യാം
🎖 രക്ഷിതാക്കളുടെ  സാന്നിധ്യത്തിൽ  കുട്ടികൾ  പരീക്ഷ പേപ്പറും  പേനയുംഎടുത്ത്  വർക്ക് ഔട്ട്  ചെയ്ത് ഓപ്ഷൻ  ആൻസർ ടിക്ക് ചെയ്യുക
  വിജയാശംസകൾ നേരുന്നു.




ONLINE TEST LINKS








More MATHEMATICS Resources : Click here

For more SSLC Resources : Click here





Read also

Comments