SSLC MATHEMATICS QUESTION PAPERS WITH ANSWER KEYS - MUKULAM, EXCELLENCY AND PREMODEL EXAMS - MM & EM
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരമാവധിചോദ്യ പേപ്പറുകൾ ചെയ്തു പഠിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുകുളം ഗണിത ചോദ്യപേപ്പര്‍, SSLC WEFI-SSF Excellency Test 2020 ഗണിത ടെസ്റ്റ് പേപ്പര്‍, ജി.ടി.എച്ച്. എസ് പൂമല തയ്യാറാക്കിയ പ്രീ മോഡല്‍ ഗണിത ചോദ്യപേപ്പറുകള്‍ എന്നിവയുടെ ചോദ്യങ്ങളോടു കൂടിയ ഉത്തരസൂചിക ഉൾപ്പെടെ (MM,EM) ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്, ജി.എച്ച.എസ്.എസ്. അഞ്ചച്ചാവടി . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments