New Posts

SSLC MATHEMATICS VIDEO CLASS - UNIT 1 ARITHMETIC SEQUENCES PART 2





അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ് ശ്രീ പ്രവീണ്‍ അലത്തിയൂര്‍. ഇന്നത്തെ ക്ലാസ്  UNIT 1  ARITHMETIC SEQUENCES എന്ന യൂണിറ്റിന്റെ   part 2 ആണ് . വീഡിയോയുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം pdf notes കൂടി നോക്കുക. Doubt കൾ ഉണ്ടെങ്കിൽ ബ്ലോഗിലൂടെ കമന്റ്‌ ആയി ചോദിക്കാവുന്നതാണ്.കുട്ടികള്‍ വീഡിയോയും pdf notes ഉം പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ  ആരംഭിക്കുക. സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു .




DOWNLOADS





VIDEO LESSON



 
 
 
 
More MATHEMATICS Resources : Click here

For more SSLC Resources : Click here
 
 
 
 
 

Read also

Comments