SSLC Mathematics - Chapter 3 - Video Lessons
എസ്.എസ്‍.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മൂന്നാം യൂണിറ്റ് സാധ്യതകളുടെ ഗണിതം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോക്ലാസുകൾ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അന്‍വര്‍ ഷാനിബ് സര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO LINKS
CHP-3|MATHEMATICS OF CHANCE സാധ്യതയുടെ ഗണിതം|EPISODE-2
Comments