New Posts

SSLC MATHEMATICS - FINAL TOUCH - VIDEO CLASS





ഈ വർഷത്തെ SSLC MATHEMATICS പരീക്ഷ 26ന് ഉച്ചക്ക് ശേഷം നടക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആവശ്യപ്രകാരം അവർ അയച്ചു തന്നിട്ടുള്ളതും അത് പോലെ വളരെ പ്രധാനപെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




VIDEO CLASS






More MATHEMATICS Resources : Click here

For more SSLC Resources : Click here




Read also

Comments