New Posts

SSLC Biology - Chapter 1 - Brain parts and Functions - Educational Game - Set 5



പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്  D+ നേടുന്നതിനായി ബയോ വിഷന്റെ എഡ്യൂക്കേഷണൽ ഗെയിം പരമ്പര. കുട്ടികൾക്ക്   മൊബൈലിലും ക്ലാസ് റൂമുകളിൽ പ്രൊജക്ടർ വഴിയും ഉപയോഗിക്കാവുന്ന റിവിഷൻ Activity Games. 

 SSLC ജീവശാസ്ത്രം യൂണിറ്റ് ഒന്നിലെ തലച്ചോറിന്റെ ഭാഗങ്ങൾ ധർമ്മം  എന്നിവയെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ  Educational Game   പരിചയപ്പെടുത്തുകയാണ്. തലച്ചോറിന്റെ ഭാഗങ്ങൾ ക്ലിക്ക് ചെയ്ത ശേഷം അനുയോജ്യമായ ധർമ്മം ക്ലിക്ക് ചെയ്ത് നിങ്ങൾക്കിത് ഉപയോഗിക്കാവുന്നതാണ് . മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !





SSLC BIOLOGY GAMES
  1. Class 10 Biology - Unit 1 - Focus Area Topic Brain parts and Functions - Educational Game
  2. Class 10 Biology - Unit 2 - Focus Area Topic Eye Parts & Functions - Educational Game
  3. Class 10 Biology - Unit 2 - Focus Area Topic Eye Deffects - Educational Game
  4. Class 10 Biology - Unit 3 - Focus Area Topic Hormonal Disorders EM - Educational Game
  5. Class 10 Biology - unit 3 Focus Area Topic - Plant Hormones EM - Educational Game
  6. Class 10 Biology - unit 3 Focus Area Topic - Plant Hormones - Educational Game
  7. Class 10 Biology - Unit 2 Focus Area Topic - Eye parts and Functions EM - Educational Game
  8. Class 10 Biology - unit 3 Focus Area Topic - Hormonal Disorders - Educational Game
  9. Class 10 Biology - Chapter 1 Focus Area Topic - Nerve Cell - Educational Game
  10. Class 10 Biology - Chapter 2 Focus Area Topic - Eye Deffects EM - Educational Game
  11. Class 10 Biology - Chapter 2 Focus Area Topic - Sense of Sight - Flow chart MM & EM - Educational Game
  12. Class 10 Biology - Uni1 Focus Area Topic - Brain Parts and Functions EM - Educational Game
  13. Class 10 Biology - Unit 1 Focus Area Topic - Nerve Cell Parts and Functions - Educational Game
  14. SSLC BIOLOGY EVALUATION GAME - EAR FLOW CHART - MALAYALAM AND ENGLISH MEDIUM
  15. SSLC BIOLOGY - UNIT 1 EVALUATION GAME - MALAYALAM MEDIUM
  16. SSLC BIOLOGY - UNIT 1 EVALUATION GAME - ENGLISH MEDIUM
  17. SSLC BIOLOGY EVALUATION GAME - NEURON FLOW CHART MALAYALAM AND ENGLISH MEDIUM

Read also

Comments

  1. Hii. Its so easy and a studying one
  2. Unknown