New Posts

SSLC Chemistry - Chapter 1 Periodic Table and Electronic Configuration - Evaluation Game




പത്താം  ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റ്  PERIODIC TABLE AND ELECTRONIC CONFIGURATION  എന്ന പാഠത്തിന്റെ  ഒരു Evaluation Quiz Game തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ബയോ വിഷൻ . ഓരോ തെറ്റ് ഉത്തരത്തിന്റയും ശരിയായ ഉത്തരം , സ്കോർ എന്നിവ അറിയാവുന്നതും  മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്നതുമായ  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.  Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. 





SSLC CHEMISTRY UNIT 1 - EVALUATION GAME



Read also

Comments