New Posts

Mock Test Series : NMMS Scholarship Exam Coaching 2021 - Test 1 Science EM| National Means-cum-Merit Scholarship

 

NMMS  പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ഒരു പരിശീലന പരമ്പര ആരംഭിക്കുകയാണ് ബയോ വിഷൻ.ഈ പരിശീലന പരിപാടിയിൽ 50 ൽപരം  വൈവിധ്യമാർന്നയിനം Mock Test മോഡലുകളാണ്  ഞങ്ങൾ പരിചയപ്പെടുത്തുന്നത്  . ടെസ്റ്റുകൾ  ഓരോന്നും കഴിയുമ്പോൾ മാർക്ക് , ശരിയുത്തരങ്ങൾ തുടങ്ങി വിശദമായ റിപ്പോർട്ട് നിങ്ങൾക്ക് കാണാവുന്നതാണ് .
 ഇന്നത്തെ ടെസ്റ്റ്  Science ന്റെതാണ്  .  ടെസ്റ്റുകൾ ബുധൻ , വെള്ളി , ഞായർ  ദിവസങ്ങളിലാണ് പോസ്റ്റ് ചെയ്യുന്നത് .
മോക്ക് ടെസ്റ്റുകൾ മുടക്കം കൂടാതെ ലഭിക്കുന്നതിനുള്ള സൗകര്യത്തിനായി ആരംഭിച്ച Whatsapp  ലിങ്കുകൾ ചുവടെ


Group 1
https://chat.whatsapp.com/DOKu6FJHWFF536EGSdSex7

Mock Test 1 Science



 

See More ....... 

Mock Tests

Quiz

Scholarships

Read also

Comments