New Posts

SSLC RESULT 2020 | എസ്.എസ്.എൽ.സി പരീക്ഷാഫലം






RESULT LINKS


2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്  (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.


എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട് : http://sslchiexam.kerala.gov.in

റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട്:  http://thslchiexam.kerala.gov.in

ടി.എച്ച്.എസ്.എൽ.സി റിസൾട്ട് :  http://thslcexam.kerala.gov.in

എ.എച്ച്.എസ്.എൽ.സി റിസൾട്ട്:   http://ahslcexam.kerala.gov.in 




Read also

Comments