STANDARD 9 MATHEMATICS - UNIT 1 - QUESTIONS AND ANSWERS
ഒമ്പതാം ക്ലാസ് ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവിൽ (AREA) ലെ വിക്ടേഴ്സ് ചാനലിൽ ഇതുവരെ കഴിഞ്ഞ പാഠഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ക്വസ്റ്റ്യൻ ബാങ്കായ Quick Revision - പരപ്പളവിന്റെ ഒന്നാമത്തെ പാർട്ട് (PART -1 ) മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
Comments