Class 11 Physics - Unit 1 Video Lessons
പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കളെ, ഒരു അഭ്യർത്ഥന മുന്നിൽ വയ്ക്കുവാനാണ് ഈ കുറിപ്പ്. നിലവിൽ പത്താം ക്ലാസ്സിലെ ഫിസിക്സ് ഒന്നാം യൂണിറ്റ് മുതൽ ചെറിയ ചെറിയ ഭാഗങ്ങളായി വീഡിയോ ക്ലാസ്സ് തയാറാക്കിവരുന്നുണ്ട്. അതിൽ ആവശ്യമെന്ന് തോന്നുന്ന വീഡിയോകൾ നിങ്ങൾ കുട്ടികൾക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ആ സഹകരണം ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ആ വീഡിയോ ക്ലാസുകൾ തുടരാൻ തന്നെയാണ് ഞാനുദ്ദേശിക്കുന്നത്. അതോടൊപ്പം PLUS ONE PHYSICS ക്ലാസ്സുകളും ഇത്തരത്തിൽ തുടർച്ചയായി ചെയ്താൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ കഴിഞ്ഞ വർഷത്തെ കുട്ടികളിൽ പലരും പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് എടുത്തിട്ടുണ്ടാകുമല്ലോ. അവർക്ക് എന്നെ പരിചയപെടുത്തുകയും ഈ ചാനലിന്റെ കാര്യം അവരെ അറിയിക്കുകയും ചെയ്യുമല്ലോ. അതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ഓരോ വിഡിയോയുടെയും നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കുന്നതിനുള്ള കാര്യങ്ങളും ചെയ്യാനും പറയുക. കുട്ടികളെ കൂടാതെ മറ്റു സുഹൃത്തുക്കൾ, ഹയർ സെക്കന്ററി അധ്യാപകർ എന്നിവരിലേക്കും ഇത് എത്തിക്കണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
വിശ്വസ്തയോടെ, ഇബ്രാഹിം. വി. എ.
Video Links
PLUS ONE PHYSICS - CHAPTER 1 VIDEO 1.1
PLUS ONE PHYSICS - CHAPTER 1 VIDEO 2.1 ( SI UNITS AND PARALLAX METHOD)
PLUS ONE PHYSICS - CHAPTER 1 VIDEO 2.2 ( ERRORS AND ACCURACY)
PLUS ONE PHYSICS - CHAPTER 1 VIDEO 2.3 ( SIGNIFICANT FIGURES AND ERRORS)
PLUS ONE PHYSICS - CHAPTER 1 VIDEO 2.4 ( COMBINATION OF ERRORS)
Videos with Playlist
Comments