30 Social Reformers | നവോത്ഥാന നായകർ - സചിത്ര വിവരണം
കേരളപ്പിറവിദിന പ്രവർത്തനത്തിന്റെ ഭാഗമായി നവോത്ഥാനത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിച്ച 30 സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
നവാത്ഥാന നായകർ - സചിത്ര വിവരണം - Pdf
Comments