New Posts

Mock Test Series : NTSE Scholarship Exam Coaching 2021 - Test 1 Biology | National Talent Search Examination

 

Mock Test Series : NTSE Scholarship Exam Coaching 2021 - Test 1 MAT | National Talent Search Examination

ഈ വർഷത്തെ NTSE  പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ഒരു പരിശീലന പരമ്പര ആരംഭിക്കുകയാണ് ബയോ വിഷൻ. ഈ പരിശീലന പരിപാടിയിൽ 50 ൽപരം  വൈവിധ്യമാർന്നയിനം Mock Test മോഡലുകളാണ്  ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്  . ടെസ്റ്റുകൾ  ഓരോന്നും കഴിയുമ്പോൾ മാർക്ക് , ശരിയുത്തരങ്ങൾ തുടങ്ങി വിശദമായ റിപ്പോർട്ട് നിങ്ങൾക്ക് കാണാവുന്നതാണ് . മൊബൈലിൽ  ആവശ്യമെങ്കിൽ Auto rotate mode ൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇന്നത്തെ ടെസ്റ്റ്  Biology.  
ടെസ്റ്റുകൾ ചൊവ്വ  , വ്യാഴം , ശനി ദിവസങ്ങളിലാണ് പോസ്റ്റ് ചെയ്യുന്നത് . മോക്ക് ടെസ്റ്റുകൾ മുടക്കം കൂടാതെ ലഭിക്കുന്നതിനുള്ള സൗകര്യത്തിനായി ആരംഭിച്ച Whatsapp  ലിങ്കുകൾ ചുവടെ


 

See more

Scholarships

Mock Tests



Read also

Comments