New Posts

Mock Test Series : USS Scholarship Exam Coaching 2021 - Test 1 Science EM | USS പരിശീലനം

 

Mock Test Series : USS Scholarship  Exam Coaching 2021 -  Test 1 | USS  പരിശീലനം


 ഈ വർഷത്തെ USS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ഒരു പരിശീലന പരമ്പര ആരംഭിക്കുകയാണ് ബയോ വിഷൻ. ഈ പരിശീലന പരിപാടിയിൽ 50 ൽപരം  വൈവിധ്യമാർന്നയിനം Mock Test മോഡലുകളാണ്  ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് . അതുകൊണ്ടു തന്നെ വളരെ രസകരമായി ടെസ്റ്റുകൾ  ചെയ്‌തു പരിശീലിക്കാൻ കഴിയുന്നതാണ് കൂടാതെ ഓരോന്നും കഴിയുമ്പോൾ മാർക്ക് , ശരിയുത്തരങ്ങൾ തുടങ്ങി വിശദമായ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പഠന പ്രവർത്തനമായും ഉപയോഗിക്കാം. മൊബൈലിൽ  ആവശ്യമെങ്കിൽ Auto rotate mode ൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.

ടെസ്റ്റുകൾ എല്ലാ  ദിവസങ്ങളിലും  ഉണ്ടായിരിക്കുന്നതാണ് . മോക്ക് ടെസ്റ്റുകൾ, നോട്സ് , പരിശീലന വീഡിയോ ക്ലാസുകൾ എന്നിവ മുടക്കം കൂടാതെ ലഭിക്കുന്നതിനുള്ള സൗകര്യത്തിനായി Whatsapp  ഗ്രൂപ്പ് ലിങ്കുകൾ ചുവടെ

ഇന്നത്തെ ടെസ്റ്റ് സയൻസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്   

 

Mock Test - Whatsapp Group Links

Group 1

https://chat.whatsapp.com/E0YXdXyM1wKDdAdwKp9gDB

Group 2

https://chat.whatsapp.com/LCh32jUITFV1RJInJrDZNh

Group 3

https://chat.whatsapp.com/CGGaskZ0LXXIAcXSyP9Uq9

Group 4

https://chat.whatsapp.com/ElpdXld8ETV0BKik7M5fbD

Group 5

https://chat.whatsapp.com/IyfPzKlskpRGOan1xPGxTy    

 

USS Mock Test 1 EM (Science) 


See More .......

Quiz

Scholarships 

 

Read also

Comments