New Posts

SSLC Chemistry - Revision Modules - All Chapters


SSLC കുട്ടികളുടെ റിവിഷൻ ക്ലാസ്സുകൾക്കായി   ഇബ്രാഹിം സാർ തയ്യാറാക്കിയ Chemistry റിവിഷൻ ടൂളുകൾ Chapterwise  ആയി ക്രമീകരിച്ചു പോസ്റ്റ് ചെയ്യുകയാണ്.  ഓരോ ദിവസവും ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി  നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിത പഠന നേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്യേണ്ടത് . സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു.  

 

Class 10 Chemistry - Revision Modules - All Chapters

 

SSLC REVISION TOOL -  CHEMISTRY - UNIT 1 (QUESTIONS)
SSLC REVISION TOOL -  CHEMISTRY - UNIT 1 - ANSWER KEY

 
 
 
 
 
 
 

Read also

Comments