New Posts

SSLC Biology - Chapter 1 Topic - Brain Parts and Functions EM - Educational Game - Set 1

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്  D+ നേടുന്നതിനായി ബയോ വിഷന്റെ എഡ്യൂക്കേഷണൽ ഗെയിം പരമ്പര . കുട്ടികൾക്ക്   മൊബൈലിലും ക്ലാസ് റൂമുകളിൽ പ്രൊജക്ടർ വഴിയും ഉപയോഗിക്കാവുന്ന റിവിഷൻ Activity Games.  
SSLC ജീവശാസ്ത്രം യൂണിറ്റ് ഒന്നിലെ തലച്ചോറിന്റെ ഭാഗങ്ങൾ ധർമ്മം - Brain Parts and Functions എന്നിവയെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ  രസകരമായ ഒരു Evaluation Game  (Match The Terms) ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി പരിചയപ്പെടുത്തുകയാണ്. തലച്ചോറിന്റെ ഭാഗങ്ങൾ ക്ലിക്ക് ചെയ്ത ശേഷം അനുയോജ്യമായ ധർമ്മം ക്ലിക്ക് ചെയ്ത് നിങ്ങൾക്കിത് ഉപയോഗിക്കാവുന്നതാണ് . മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !


Brain Parts and Functions EM - Educational Game - Direct Link



 

More Biology Educational Games

  1. Class 10 Biology - Unit 1 - Nerve Cell Parts and Functions - Educational Game
  2. SSLC BIOLOGY - UNIT 3 - HORMONAL DISORDERS - EVALUATION GAME MM
  3. SSLC BIOLOGY - UNIT 3 - HORMONAL DISORDERS - EVALUATION GAME
  4. SSLC BIOLOGY - UNIT 2 EYE DEFECTS EVALUATION GAME - ENGLISH MEDIUM
  5. STANDARD 9 BIOLOGY - UNIT 2 NUTRIENTS AND ITS FUNCTIONS - EVALUATION GAME EM
  6. SSLC BIOLOGY - UNIT 2 EYE DEFECTS EVALUATION GAME
  7. STANDARD 8 BIOLOGY - UNIT 1 EVALUATION GAME - ENGLISH MEDIUM
  8. SSLC BIOLOGY EVALUATION GAME - EAR FLOW CHART - MALAYALAM AND ENGLISH MEDIUM
  9. SSLC BIOLOGY - EYE CROSSWORD PUZZLE GAME
  10. SSLC BIOLOGY - UNIT 1 EVALUATION GAME - MALAYALAM MEDIUM
  11. SSLC BIOLOGY EVALUATION GAME - SENSE OF SIGHT FLOW CHART - MALAYALAM AND ENGLISH MEDIUM
  12. STANDARD 8 BIOLOGY - UNIT 1 EVALUATION GAME ENGLISH MEDIUM
  13. SSLC BIOLOGY - UNIT 1 EVALUATION GAME - ENGLISH MEDIUM
  14. SSLC BIOLOGY - UNIT 1 BRAIN PARTS AND FUNCTIONS GAME
  15. SSLC BIOLOGY EVALUATION GAME - NEURON FLOW CHART MALAYALAM AND ENGLISH MEDIUM

 

Read also

Comments