New Posts

Class 8,9,10 English - Activity Game - Character Sketch -Set 14


8,9,10 ക്ലാസുകളിൽ ആവർത്തിച്ചു കാണാറുള്ള അഞ്ച് മാർക്കിൻ്റെ ചോദ്യമാണ് Character sketch. ഇവിടെ തന്നിരിക്കുന്നത് ഒൻപതാം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റിൽ *നിഷപഞ്ചാബി* യുടെ ' *The Race* ' എന്ന കഥയിലെ പ്രധാന കഥാപാത്രമായ *Tarun* എന്ന കുട്ടിയുടെ Character SKetch ആണ് . *Points *to remember* ശ്രദ്ധിക്കുക. ഒരാളുടെ Character sketch എഴുതുമ്പോൾ എന്തൊക്കെെ ഉൾപ്പെടുത്തണം എന്നതിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷം Tarun നെ കുറിച്ചുള്ള details വായിച്ചു മനസിലാക്കുക .. തുടർന്ന് ബയോ വിഷൻ തയ്യാറാക്കിയ Activity Game ലേക്ക് കടക്കാം. ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിത ടീച്ചർക്ക്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

 

Focus Area Activity Game: Direct Link

 

 

More English Educational Games

  1. Class 9,10 Grammar Activity Game Information/ Interpreting Data Pie Diagram (Focus Area) 
  2. Class 9, 10 English Grammar Activity Game - Information /Interpreting Data - News paper Headlines (Focus Area)
  3. Class 9, 10 English Grammar Activity Game - Information /Interpreting Data - Notice
  4. Class 9, 10 English Grammar Activity Game - Information /Interpreting Data - Notice
  5. Class 8,9,10 English - Literary devices used in poems Part 2 - Activity Games
  6. Class 8,9,10 English - Literary devices used in poems - 2 Activity Games
  7. English Activity Game - Conversation - Class 9, 10
  8. Evaluation Game - English Phrasal Verbs Standards 9, 10
  9. ENGLISH EVALUATION GAME - REPORTED SPEECH | EDUCATIONAL GAME
  10. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  11. ENGLISH GAME - STANDARDS 8, 10 - SEQUENCE
  12. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  13. ENGLISH EVALUATION GAME - STANDARDS 8, 9, 10 - EDITING
  14. ENGLISH EVALUATION GAME - STANDARDS 8, 9, 10 - PREPOSITIONS, CONJUNCTIONS, ARTICLES
  15. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  16. ENGLISH EVALUATION GAME - STANDARDS 9, 10 - QUESTION TAG
  17. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  18. ENGLISH EVALUATION GAME - STANDARDS 9, 10 - QUESTION TAG


Read also

Comments