New Posts

Class 8 Biology - Chapter 1 - Interactive Worksheet - Microscope

 


എട്ടാം ക്ലാസിലെ ജീവശാസ്ത്രം ഒന്നാം അദ്ധ്യായത്തിലെ മൈക്രോസ്കോപ്പിന്റെ ഘടന സ്വന്തമായി കുട്ടികൾക്ക് പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള വർക് ഷീറ്റ്. മഞ്ഞ നിറത്തിലുള്ള ചതുരങ്ങളിൽ ക്ലിക് ചെയ്ത് ശരിയായ ഉത്തരം തെരഞ്ഞെടുത്ത ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher  ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം.സെബിൻ തോമസ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

 

Class 8 Biology - Chapter 1 - Interactive Worksheet - Microscope 

 

 

Read also

Comments