New Posts

SSLC Malayalam I - Lesson 1 - Online Unit Test - Set 1 | ലക്ഷ്മണ സാന്ത്വനം

 

പത്താം ക്ലാസ് കേരള പാഠാവലി ഒന്നാം യൂണിറ്റിലെ ലക്ഷ്മണ സാന്ത്വനം  എന്ന പാഠത്തിന്റെ  സ്വയം മൂല്യ നിർണയത്തിനായി ഒരു ഓൺലൈൻ പരീക്ഷ രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്യുകയാണ് . ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി അറിയാവുന്നതിനാൽ  ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും ഉപയോഗിക്കാവുന്നതാണ്. ബയോ വിഷൻ റിസോഴ്സ് ടീമംഗം ജയപ്രകാശ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 

SSLC Malayalam I - Lesson 1 - Online Exam - Set 1 | ലക്ഷ്മണ സാന്ത്വനം 

 

 


Read also

Comments