Hindi - First Term Exam - Class 8, 9, 10
8,9,10 ക്ലാസുകളിലെ ഹിന്ദി ഫസ്റ്റ് ടേം പരീക്ഷാ html ഫയലുകള്‍ ഷെയര്‍ ചെയ്യുകയാണ് ശ്രീ അശോക് കുമാര്‍ എന്‍..എ. ഈ ഫയലുകൾ ഡൌൺലോഡ് ചെയ്ത് ഫയര്‍ ഫോക്സിൽ തുറക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ പരീക്ഷ എഴുതാവുന്നതാണ് . കിട്ടിയ മാർക്ക് നിങ്ങൾക്ക് തന്നെ അറിയാവുന്നതാണ് . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Hindi - First Term Exam - Class 8
Hindi - First Term Exam - Class 9
Hindi - First Term Exam - Class 10
Comments