New Posts

SSLC English - Unit 4 Lesson 3 - The Never Never Nest - Online Unit Test Series 16


 പത്താം ക്ലാസ് ഇംഗ്ലീഷ്   യൂണിറ്റ് 4 ലെ  Lesson: 3 The Never Never Nest എന്ന   പാഠത്തിന്റെ സ്വയം മൂല്യ നിർണയത്തിനായി  ഓൺലൈൻ പരീക്ഷ  പോസ്റ്റ് ചെയ്യുകയാണ് . ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി അറിയാവുന്നതിനാൽ  ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും ഉപയോഗിക്കാവുന്നതാണ്. ബയോ വിഷൻ റിസോഴ്സ് ടീമംഗം അനിത ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Read also

Comments