New Posts

Pravesanolsava Gaanam 2023 | പ്രവേശനോല്‍സവ ഗാനം


 

ഈ വർഷത്തെ സ്കൂൾ  പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ  

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം 

സൂര്യനെ പിടിക്കണം 

പിടിച്ചു സ്വന്തമാക്കണം 

കുഞ്ഞാറ്റക്കിളികളെ വരൂ വസന്ത കാലമായ് 

പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം. 

അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം

രചന : മുരുകന്‍ കാട്ടാക്കട
സംഗീതം : വിജയ് കരുണ്‍
പാടിയത് : മഞ്ജരി

  



Read also

Comments