New Posts

SSLC Examination Result 2023 | എസ്.എസ്.എല്‍.സി പരീക്ഷാഫലം

SSLC പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന്‌ മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഫലം അറിയാവുന്നതാണ് 

SSLC Result 2023 -  Individual

1. https://sslcexam.kerala.gov.in/sslc_exam_results.php
2. www.results.kite.kerala.gov.in
3. www.prd.kerala.gov.in

SSLC Result 2023 - Schoolwise 

results.kite.kerala.gov.in
prd.kerala.gov.in

എസ്.എസ്.എൽ.സി. (എച്ച്.ഐ) www.sslchiexam.kerala.gov.in 

ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) www.thslchiexam.kerala.gov.in

ടി.എച്ച്.എസ്.എൽ.സി : www.thslcexam.kerala.gov.in

എ.എച്ച്.എസ്.എൽ.സി : www.ahslcexam.kerala.gov.in

Read also

Comments