Class 8 - Malayalam I - Lesson 2 - Online Unit Test | അമ്മമ്മ
എട്ടാം ക്ലാസ് മലയാളം കേരള പാഠാവലിയിലെ അമ്മമ്മ എന്ന പാഠത്തിന്റെ സ്വയം മൂല്യ നിർണയത്തിനായി ഓൺലൈൻ പരീക്ഷ പോസ്റ്റ് ചെയ്യുകയാണ് . ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി അറിയാവുന്നതിനാൽ ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും ഉപയോഗിക്കാവുന്നതാണ്. ബയോ വിഷൻ റിസോഴ്സ് ടീമംഗം ജയപ്രകാശ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments