Class 8 - Malayalam II - Lesson 1 - Online Unit Test | പുതുവര്‍ഷം
എട്ടാം ക്ലാസ് മലയാളം II "പുതുവർഷം" എന്ന പാഠത്തിന്റെ സ്വയം മൂല്യ നിർണയത്തിനായി ഓൺലൈൻ പരീക്ഷ പോസ്റ്റ് ചെയ്യുകയാണ് . ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി അറിയാവുന്നതിനാൽ ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും ഉപയോഗിക്കാവുന്നതാണ്. ബയോ വിഷൻ റിസോഴ്സ് ടീമംഗം ജയപ്രകാശ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments