61 Set Independence Day Quiz and Videos | സ്വാതന്ത്ര്യ ദിനം ക്വിസ്
സ്വാതന്ത്ര്യ ദിന ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന *61* സെറ്റ് ക്വിസ്സുകൾ , സ്വാതന്ത്ര്യസമര ചരിത്രത്തെ വിശദീകരിക്കുന്ന മലയാളം ഡോക്കുമെന്ററി , ദേശഭക്തി ഗാനങ്ങൾ , സ്വാതന്ത്ര്യ ദിന റാലി - മുദ്രാ ഗീതങ്ങൾ തുടങ്ങിയ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി വിഭങ്ങൾ . എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ !
QUIZ 27. AJIDAR. VV, GHSS KUNHOME
QUIZ 28 . SHAHARBAN GHSS PERSSANNUR
QUIZ 29 - 32 INDEPENDENCE DAY QUIZ 2019 - LP, UP, HS, HSS LEVELS (4 SETS)
QUIZ 33 - 34 - INDEPENDENCE DAY QUIZ 2019(2 SETS)
QUIZ 35 -37 - INDEPENDENCE DAY QUIZ 2020 - LP , UP , HS LEVEL VIDEOS (3 SETS)
QUIZ 38 - 40 - INDEPENDENCE DAY QUIZ 2020 - LP , UP , HS LEVEL (3 SETS)
QUIZ 41 - 555 Independence Day Quiz Questions & Answers | സ്വാതന്ത്ര്യ ദിന ക്വിസ് ചോദ്യോത്തരങ്ങൾ
QUIZ 42 to 61
സ്വാതന്ത്ര്യ ദിന ഓൺലൈൻ ക്വിസ് - Set 13സ്വാതന്ത്ര്യ ദിന ഓൺലൈൻ ക്വിസ് - Set 20
Related contents
26 Mahatma Gandhi Quiz Question sets and Videos
25 Set Republic Day Online Quiz | റിപ്പബ്ലിക്ക് ദിനം ക്വിസ്
Gandhi - Online Quiz - 18 Set | ഗാന്ധി ക്വിസ്
വാനിലുയർന്നു പറന്ന പതാകെ
അഭിനവ ഭാരതപിറവിക്കായ്
ഉജ്ജ്വല ദീപ്തി പരത്തുക നീ.
നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ മത ഭേദം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം
ഭാരത ജനതതി ഒന്നിച്ചൊന്നായ്
കൈകോർത്തീടും വേളയിതാ
നാനാത്വത്തിൽ ഏകത്വം
ഒളിവെട്ടുന്നൊരു സുദിനമിതാ.
ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
ഭാരത മക്കൾ മുന്നോട്ട്.
സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ'
.രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് സംരക്ഷിക്കാൻ
പ്രതിജ്ഞ ചെയ്യുനാട്ടാരെ
പിന്നോട്ടില്ലിനി പിന്നോട്ടില്ല
മുന്നോട്ടേക്കു 'കുതിക്കും ഞങ്ങൾ'
ഛിദ്ര ശക്തിയെ തോല്പിക്കാനായ്
പടപൊരുതീടും നാമൊന്നായ് '
രക്തം വേണോ രക്തം നൽകാം
ജീവൻ വേണോ ജീവൻ നൽകാം
പിറന്ന മണ്ണിൻമാനം കാക്കാൻ
അണിയണിയായ് നാം മുന്നോട്ട്.
Comments