New Posts

Dial Your Doubts - SSLC Exam Helpline 2024 - SSLC Biology

 


SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക്  സംശയ നിവാരണത്തിനായി  ബയോ വിഷൻ ഒരുക്കുന്ന "Dial your Doubts" - SSLC Exam Helpline 2024    എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ  SSLC  Biology സംശയങ്ങൾക്ക്  മാർച്ച്  20, 21  തീയതികളിൽ രാത്രി  8  മുതൽ 10 വരെ  വിളിക്കാവുന്നതാണ്

നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്

 

1. REKHA PG
CORE SRG Member
Govt. Girls HSS Kanyakulangara,  Thiruvananthapuram
Phone Number : 82 89 82 00 13

2. SARITHA GOPAL
Govt. Model Boys HSS Thycadu, Thiruvananthapuram
Phone Number : 94 46 56 40 03 

 

Related post 

SSLC Biology Exam 2024 - Sure A+ Package - All Resources 

 

Read also

Comments