Dial Your Doubts - SSLC Exam Helpline 2024 - SSLC Social science
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് സംശയ നിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "Dial your
Doubts" - SSLC Exam Helpline 2024 എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ SSLC Social science സംശയങ്ങൾക്ക് മാർച്ച് 22, 23, 24 തീയതികളിൽ രാത്രി 8 മുതൽ 10 വരെ വിളിക്കാവുന്നതാണ്
നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്
1. BIJU KK
State Resource Group Member
GHSS Tuvvur, Malappuram
Phone Number : 97 78 30 02 00
2. VENU K
State Resource Group Member
GHSS Munderi, Kannur
Phone Number : 94 96 18 42 34
Related post
SSLC Social science Exam 2024 - Sure A+ Package - All Resources
Comments