New Posts

SSLC Social science Examination 2025 - Part A, Part B Notes MM & EM - All Chapters

 

2025   മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്   പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    എല്ലാവരും നിർബന്ധമായും പഠിക്കേണ്ട പാർട്ട് - A,  പാർട്ട് - B  പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ നോട്സ്  Social science I & II ഷെയർ ചെയ്യുകയാണ്   ശ്രീ ബിജു കെ .കെ.  GHSS Tuvvur ,മലപ്പുറം . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

 

SSLC Social science Examination 2025 - Part A, Part B  Notes MM - All Chapters

SSLC Social science Examination 2025 - Part A, Part B  Notes EM - All Chapters

 

Read also

Comments