New Posts

Dial your Doubts - Hello Bio-vision - SSLC Exam Helpline 2025


 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് തുടർച്ചയായ ഒമ്പതാം  വർഷവും  ബയോ വിഷൻ ബ്ലോഗിന്റെ  കൈത്താങ്ങ് . കൂട്ടുകാരുടെ പരീക്ഷാ സംബന്ധമായ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ ഞങ്ങൾ 1.3.2025    മുതൽ അവസരമൊരുക്കുന്നു. ഓരോ വിഷയത്തിന്റയും നിങ്ങൾക്കുള്ള സംശയങ്ങൾ  പ്രഗത്ഭരായ   അധ്യാപകരുമായി  നേരിട്ട്   വിളിച്ചു മനസ്സിലാക്കാം. ഓരോ ദിവസങ്ങളിലെയും വിഷയം, വിളിക്കേണ്ട സമയം, അധ്യാപകരുടെ ഫോൺ നമ്പറുകൾ എന്നിവ ഉടൻ അറിയിക്കുന്നതാണ് . ഈ അവസരം പ്രയോജനപ്പെടുത്തൂ ഉയർന്ന വിജയം നേടൂ . ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

Read also

Comments