Dial Your Doubts - SSLC Exam Helpline 2025 - SSLC Chemistry
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് സംശയ നിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "Dial your
Doubts" - SSLC Exam Helpline 2025 എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ SSLC Chemistry സംശയങ്ങൾക്ക് മാർച്ച് 22, 23 തീയതികളിൽ രാത്രി 8 മുതൽ 10 വരെ വിളിക്കാവുന്നതാണ്
നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്
1. UNMESH B
(State Resource Group Member)
GHSS Venjaramoodu, Thiruvanathapuram
Phone Number : 99 46 09 98 00
2. SANOSH
(State Resource Group Member)
GHSS Bharathanoor, Thiruvanathapuram
Phone Number : 98 46 79 65 38
Comments