Dial Your Doubts - SSLC Exam Helpline 2025 - SSLC English
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് സംശയ നിവാരണത്തിനായി ബയോ വിഷൻ ഒരുക്കുന്ന "Dial your
Doubts" - SSLC Exam Helpline 2025 എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ SSLC English സംശയങ്ങൾക്ക് മാർച്ച് 3 , 4 തീയതികളിൽ രാത്രി 8 മുതൽ 10 വരെ വിളിക്കാവുന്നതാണ്
നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്
1. JOSE D SUJEEV
Former Research Officer SCERT & Academic Coordinator of Text Book
Phone Number : 94 96 26 86 05
2. MAHMUD K PUKAYOOR
Phone Number : 88 48 15 33 51
Comments