Image Compressor - Web Application
SSLC പരീക്ഷ , കലോത്സവം, മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്ക് ഓൺലൈൻ Online Registration ചെയ്യുമ്പോൾ പലപ്പോഴും നിശ്ചിത file size ഉള്ള ഇമേജ് അപ്ലോഡ് ചെയ്യേണ്ടി വരും ഇത്തരം സന്ദർഭങ്ങളിൽ ആയിരക്കണക്കിന് Photos ഒരു ക്ലിക്കിൽ ഇഷ്ടമുള്ള file size ലേക്ക് മാറ്റുന്നതിന് ബയോ വിഷൻ തയ്യാറാക്കിയ ഒരു Web Application.
* ഇമേജുകൾ അപ്ലോഡ് ചെയ്ത് Format Select ചെയ്തു JPEG/JPG /PNG/Webp
Slider ലെ Compression Level - Default 500 kb മാറ്റി ആവശ്യമുള്ള Compression Level ആക്കി Compress All ക്ലിക്ക് ചെയ്യുക *
പ്രത്യേകതകൾ
1. Can use Multiple Files
2. Compressed image as Multiple Formats - JPEG/JPG /PNG/Webp
3. Uploaded image Preview
4. Delete Function for each uploaded image or All images
5. Download single image or All Compressed images as a Zip file
6. Mobile Friendly
.
Comments