Image Resizer - Web Application
SSLC പരീക്ഷ , കലോത്സവം, മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്ക് ഓൺലൈൻ Online Registration ചെയ്യുമ്പോൾ പലപ്പോഴും നിശ്ചിത അളവിലുള്ള ഇമേജ് അപ്‌ലോഡ് ചെയ്യേണ്ടി വരും ഇത്തരം സന്ദർഭങ്ങളിൽ ആയിരക്കണക്കിന് Photo ഒരു ക്ലിക്കിൽ ഇഷ്ടമുള്ള Height, Width അളവിൽ ചെയ്‌തു കിട്ടുന്നതിന് ബയോ വിഷൻ തയ്യാറാക്കിയ ഒരു Web Application പോസ്റ്റ് ചെയ്യുകയാണ്
* ഇമേജുകൾ അപ്‌ലോഡ് ചെയ്ത് Select Output Format: JPEG/PNG സെലക്ട് ചെയ്തു ആവശ്യമുള്ള Height, Width എന്നിവ നൽകി Resize images ക്ലിക്ക് ചെയ്യുക *
പ്രത്യേകതകൾ
1. Can use Multiple Files
2. Resized image as JPEG/PNG Formats
3. Uploaded image Preview
4. Delete Function for each uploaded image or All images
5. Download All Resized images as an Zip file
Related posts
.
Comments