SSLC Examination Result 2025 - Result Links | എസ്.എസ്.എല്‍.സി പരീക്ഷാഫലം
SSLC പരീക്ഷാ ഫലം നാളെ വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഫലം അറിയാവുന്നതാണ്
https://pareekshabhavan.kerala.gov.in/
https://results.kite.kerala.gov.in/
Comments