SSLC ICT - Chapter 1 - Design Factory - Interactive Text MM & EM
SSLC ICT യൂണിറ്റ് 1 - ഡിസൈൻ ഫാക്ടറി - ഒരു ഡിജിറ്റൽ ആവിഷ്ക്കാരം. യൂണിറ്റിലെ സൂചകങ്ങൾക്കുള്ള ഉത്തരങ്ങൾ, അധിക വിവരങ്ങൾ, വീഡിയോകൾ, തുടർപ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ വർക്ക് ഷീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫയൽ തുറക്കാൻ adobe pdf reader ഉപയോഗിക്കുക.
Comments