New Posts

School Election Software | കമ്പ്യൂട്ടർ EVM ആക്കി സ്കൂൾ തിരഞ്ഞെടുപ്പ് നടത്താം

 


സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുന്നതിനുവേണ്ടി ബയോ വിഷൻ തയ്യാറാക്കിയ  School Election Software ന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്ന വീഡിയോ ട്യൂട്ടോറിയൽ  ഇത് ഉപയോഗിച്ച് ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ചോ  അല്ലെങ്കിൽ ഓരോ ക്ലാസിനും വെവ്വേറെ, അതല്ലങ്കിൽ പാർലമെന്റ് ഭാരവാഹികളുടെ  ഇലക്ഷൻ എന്നിവ നടത്തി ഫലപ്രഖ്യാപനം നടത്താവുന്നതാണ് 


പ്രത്യേകതകൾ


* No installation, Easy to Use

*Schoolwise/ Classwise Election നടത്താവുന്നതാണ് 

*സ്ഥാനാർത്ഥിയുടെ ഫോട്ടോ , ചിഹ്നം എന്നിവ ചേർക്കാം 

*പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ പോളിങ് ഓഫീസേഴ്സിനെ ഉൾപ്പെടുത്തി നടത്താവുന്നതാണ് 

*പോൾ ചെയ്ത ആകെ വോട്ടുകളുടെ എണ്ണം ഹോം പേജിൽ ദൃശ്യമാണ്  (Live Display)

*ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ സാന്നിധ്യത്തിൽ Vote counting നടത്താം. വോട്ടെണ്ണൽ നേരിട്ട് കാണാൻ സൗകര്യം

*റിസൾട്ട് ഷീറ്റ് Pdf ആയി ഡൌൺലോഡ് ചെയ്യാം

*ഒരു കുട്ടി തന്നെ ഒന്നിലധികം വോട്ട് ചെയ്യാതിരിക്കാൻ  Locking സംവിധാനം

School Parliament Election Software Link  


Read also

Comments