New Posts

SSLC Biology - Chapter 1 - Online Exam MM & EM | ജീവന്റെ ജനിതകം - ഓണ്‍ലൈന്‍ പരീക്ഷ


 

പത്താം  ക്ലാസിലെ ജീവശാസ്ത്രം  ഒന്നാം അദ്ധ്യായം "ജീവന്റെ ജനിതകം" പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ തോമസ്. ടെസ്റ്റിന്റെ  ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....  സെബിൻ  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


Chapter 1 - Online Exam MM

Chapter 1 - Online Exam EM 

SSLC Biology Resources

8,9,10 Biology Resources

SSLC Resources

 

Related posts

 


Read also

Comments