SSLC - Social science II - Chapter 1 - Weather and Climate - Question and Answers EM
*സമഗ്രവും ആധികാരികവുമായ എ പ്ലസ് നോട്ട്*
----------------------------------------
പത്താം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സാമൂഹ്യശാസ്ത്രം -II ലെ ഒന്നാമത്തെ അധ്യായമായ WEATHER AND CLIMATE എന്ന പാഠത്തിലെ മുഴുവൻ ആശയങ്ങളും, 'സമഗ്ര' ചോദ്യശേഖരത്തിലെ മുഴുവൻ ചോദ്യങ്ങളും ഉൾപ്പെടുത്തി ലളിതമായ ശൈലിയിൽ പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി വി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കുള്ള A+ പഠന നോട്ട്
Weather and Climate - Question and Answers EM
Related posts
Comments