SSLC Biology - Chapter 3 - Behind Sensations - Interactive Text EM
പത്താം ക്ലാസ് ബയോളജി ചാപ്റ്റർ 3. Behind Sensations എന്ന പാഠത്തിന്റെ Interactive Text EM ഷെയര്‍ ചെയ്യുകയാണ് Sri. SEBIN THOMAS C, GBHS Wadakanchery, Thrissur. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
യൂണിറ്റിലെ സൂചകങ്ങൾക്കുള്ള ഉത്തരങ്ങൾ, 3d അനിമേഷനുകൾ, അധിക വിവരങ്ങൾ, വീഡിയോകൾ, Let us assess എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫയൽ തുറക്കാൻ Adobe pdf reader ഉപയോഗിക്കുക
SSLC Biology - Chapter 3 - Interactive Text MM
SSLC Biology - Chapter 3 - Interactive Text EM
Related posts

Comments