മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖാ യാത്രികയുടെ സഞ്ചാരങ്ങൾ
പത്താംക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ചാപ്റ്റർ 3 " മഴക്കാടുകളില്‍ നിന്ന് മഞ്ഞുരുകാത്ത നാട്ടിലേക്ക് " എന്ന പാഠത്തിന്റെ ആമുഖക്കുറിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്താൽ നെടുമങ്ങാട് മഞ്ച ഗവ ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ സാമൂഹ്യശാസ്‍ത്ര ക്ലബ് തയ്യാറാക്കിയ സചിത്രപുസ്തകം
ആഫ്രിക്കയിലെ ഉഷ്‍ണമേഖലാ പ്രദേശത്ത് നിന്നും ആര്‍ട്ടിക്കിലെ ശൈത്യമേഖലയിലേക്ക് യാത്ര പോകുന്ന ഇമാനി എന്ന അധ്യാപികയുടെ അനുഭവങ്ങളാണ് മഞ്ഞ് മൂടിയ അത്ഭുതലോകം - ഒരു ഭൂമധ്യരേഖാ യാത്രികയുടെ സഞ്ചാരങ്ങള്‍ എന്ന പേരിലുള്ള ഈ പുസ്‍തകം. ഇത് തയ്യാറാക്കിയ നെടുമങ്ങാട് മഞ്ച ഗവ ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ സാമൂഹ്യശാസ്‍ത്ര ക്ലബിന് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖാ യാത്രികയുടെ സഞ്ചാരങ്ങൾ
Comments