Weekly Current Affairs - Set 26 | പോയവാരവും പുത്തനറിവുകളും
അറിവിലേക്കുള്ള യാത്ര അനന്തമാണ്.
വായനയുടെ ലോകം തുറന്നുതരുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതവിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കും അറിവിനെ സ്നേഹിക്കുന്നവർക്കും അവസരമൊരുക്കുന്ന വേദിയാണ് ‘പോയവാരവും പുത്തനറിവുകളും’.
എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്
Weekly Current Affairs - Set 26
Weekly Current Affairs - Previous Sets

Comments