New Posts

LSG Election 2025 - Mock Poll - Helpfile


 

2025 ഡിസംബര്‍ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മോക്ക്പോള്‍ (Mock Poll) നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ്ങ് ഓഫീസര്‍മാരും  പോളിങ്ങ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകകളും ഷെയർ ചെയ്യുകയാണ്  കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ അധ്യാപകനായ പ്രമോദ് കുമാര്‍ സാര്‍  . സാറിന് ഞങ്ങളുടെ  നന്ദി 


LSG Election 2025 -  Mock Poll - Help file

 

 

Read also

Comments