New Posts

Bio-vision's 16 th Anniversary | ബയോ വിഷന്റെ പതിനാറാം പിറന്നാള്‍ !


 

 ബയോ വിഷൻ പതിനേഴാം  വർഷത്തിലേക്ക്  ...

 ബയോ വിഷൻ  ബ്ലോഗിന്റെ പതിനാറാം പിറന്നാൾ.  പഠന വിഭവങ്ങൾ  ഷെയർ ചെയ്യുന്നതിനായി   15.12.2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന് 16   വർഷം പൂർത്തിയാക്കുകയാണ് .  12000 ൽപ്പരം  പോസ്റ്റുകളും  11   കോടി  ഹിറ്റ്സും കടന്ന് ഒന്നാം സ്ഥാനത്തുള്ള ബ്ലോഗിന്റെ വളർച്ചയിൽ എന്നെന്നും ഞങ്ങളോടൊപ്പമുള്ള എല്ലാ  അധ്യാപക സുഹൃത്തുക്കൾക്കും,  വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Read also

Comments