CM Kids Scholarship - UP - Help File
സി. എം. കിഡ്സ് സ്കോളർഷിപ്പ് ( യു.പി.) പരീക്ഷയെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ.
പരിഷ്കരിച്ച പരീക്ഷാരീതിയും, സമീപനങ്ങളും, സിലബസുമുൾപ്പെടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കളും ഒരുപോലെ പ്രയോജനപ്രദമാകുന്ന സമഗ്രമായ വിശദീകരണം.
തയ്യാറായിക്കിയത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി
സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്
CM Kids Scholarship - UP - Help File

Comments